GET INVOLVED

Application Form

Fill in your details and we’ll get back to you.

    Welcome to Mansons Charitable Foundation
    OUR OFFICE BUILDING INAGURATION

    OUR OFFICE BUILDING INAGURATION

    Our Chief Guests

    19.11.2026
    @ Elathur
    Time: 10 AM

    Sri-Sadha-Sivan

    Sri. O. Sadhasivan

    Honorable Mayor
    Kozhikode Corporation

    Swami-Chidananda-Puri

    Swami Chidanandpuri

    Madathipathi, Advaithashramam Kolathur.

    പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം 19/11/2026, കാലത്ത് 10 മണിക്ക് എലത്തൂർ നടത്തൂരുത്തി കടവിന് സമീപം ഉള്ള ശ്രീഭവനിൽ നടക്കുന്നു.

    ഉദ്ഘാടനം നിർവഹിക്കുന്നത്: സ്വാമി ചിദാനന്ദപുരി (മഠാധിപതി, അദ്വൈതാശ്രമം കൊളത്തൂർ)ആണ്.

    11 മണിക്ക് ആദരവ്: മുൻ കോർപറേഷൻ കൗൺസിലറും എലത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും ആയിരുന്ന ശ്രീ കല്ലാരംകെട്ടിൽ കൃഷ്ണനെ ആദരിക്കുന്നു.

    വിശിഷ്ടാതിഥി: ശ്രീ ഒ. സദാശിവൻ ബഹു. കോഴിക്കോട് കോർപറേഷൻ മേയർ

    അധ്യക്ഷൻ: ശ്രീ ഇ. സുനിൽ കുമാർ (കൗൺസിലർ, കോഴിക്കോട് കോർപ്പറേഷൻ)

    സാന്നിധ്യം: ശ്രീ ടി. ടി. ജയദേവൻ (കാരന്നൂർ സർവീസ് കോർപറേറ്റീവ് ബാങ്ക് മുൻ പ്രസിഡന്റ്)

    പ്രസ്തുത പരിപാടിയിലേക്കു താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

    വിനയപൂർവ്വം, മനോജ് ആറുകണ്ടത്തിൽ (ചെയർമാർ)


    Gallery image